
ദേശീയ ബാലികാദിനത്തോടനുബന്ധിച്ചു കാസർകോട് ജില്ലാ വനിതാ ശിശു വികസന വകുപ്പ്, മഹിള ശക്തി കേന്ദ്ര, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് AKG ക്ലബ്ബിൽ നടന്ന Signature Campaign കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സുജ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യപ്രഭാഷണം കാസർകോട് ജില്ല പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത് നിർവ്വഹിച്ചു.
#NationalGirlChildDay#ICDS#WomenAndChild#MahilaShakthiKendra
